Ajit Agarkar reckons MS Dhoni's 'slow' innings did not help Rohit Sharma at other end<br />ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ എംഎസ് ധോണി മെല്ലെപ്പോക്ക് നടത്തിയതിനെതിരെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ധോണി 96 പന്തില്‍നിന്ന് 51 റണ്‍സുമായി മടങ്ങുകയായിരുന്നു. ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് നിരാശാജനകമാണെന്നും ഏകദിന മത്സരത്തിന് യോജിച്ചതല്ലെന്നും അഗാര്‍ക്കര്‍ വിലയിരുത്തി